Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ തീരമേഖലയില്‍ ശനിയാഴ്ച കനത്ത തിരമാലയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പുലര്‍ച്ചെ 5.30-ഓടെയും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രാവിലെ 11.30-ഓടെയും വലിയ തിരമാലയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. 2.6 മീറ്റര്‍ മുതല്‍Read More →


Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

കേരളത്തില്‍ സ്വര്‍ണ വില 120 രൂപ താഴ്ന്ന് പവന് 21,840 രൂപയിലെത്തി. മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഓഗസ്റ്റ് ഒടുവിലാണ് വില ഈ നിലവാരത്തിലുണ്ടായിരുന്നത്. പിന്നീടുള്ള മാസങ്ങളില്‍ 22,720 രൂപയ്ക്കും 21,920 രൂപയ്ക്കുമിടയില്‍ നീങ്ങുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്. ഡോളറിന്റെ മൂല്യം താഴ്ന്നതും വില കുറയാന്‍ സഹായിച്ചു.Read More →


Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

കൊല്ലം: കൊല്ലം എംഎൽഎ മുകേഷിനെതിരെ ജനങ്ങളുടെ രോഷപ്രകടനം. ഓഖി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞു വീശുമ്പോൾ എംഎൽഎ സ്ഥലത്തെത്താത്തതാണ് ചൊടിപ്പിച്ചത്. കൊല്ലം വാടി കടപ്പുറത്ത് എത്തിയ വേളയിലാണ് മുകേഷിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചത്. മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും മുകേഷ് സ്ഥലത്തെത്തിയില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. ഷൂട്ടിങ് തിരക്ക് ഉള്ളതു കൊണ്ടാണ് എംഎൽഎക്ക് സ്വന്തം മണ്ഡലത്തിൽ എത്താൻ സാധിക്കാതെ പോയതെന്നാണ് വിമർശനം ഉയരുന്നത്ഇന്നലെ മുതൽ കൊല്ലം തീരത്തും ഓഖി ചുഴലിക്കാറ്റിനെ തുടർന്ന്Read More →


Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Share It!
  • 16
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
    16
    Shares

  തിരുവനന്തപുരം: കേരളത്തില്‍ ഇത്ര വലിയ ഒരു പ്രകൃതി ദുരന്തം നടന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇതൊന്നും കണ്ടില്ലെന്ന ഭാവത്തിലാണ് മുഖ്യമന്ത്രി. ഇത്തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഓഖി ചുഴലിക്കാറ്റ് ഭീതി വിതച്ച പൂന്തുറ ഭാഗത്ത് ജനങ്ങള്‍ക്കൊപ്പമുണ്ട്. പൂന്തുറ പള്ളിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ നേതാക്കള്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന പരാതിയുമായെത്തിയ ജനങ്ങളെ ആശ്വസിപ്പിച്ചു. രമേശ്Read More →


Share It!
  • 16
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
    16
    Shares