സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് ; 22,480 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് ; 22,480 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

കൊച്ചി: സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വില വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. 22,480 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.


Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *