പ്രളയബാധിത ഇടങ്ങളിലെ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷം വരെ മൊറട്ടോറിയം

പ്രളയബാധിത ഇടങ്ങളിലെ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷം വരെ മൊറട്ടോറിയം

Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിലുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷം മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആലപ്പുഴ ജില്ലാകലക്ടറെ സ്്‌പെഷല്‍ ഓഫീസറായി നിയമിച്ചു. ദുരിതബാധിതര്‍ക്ക് വൈദ്യുതി, വെള്ളം എന്നിവയുടെ ബില്ലുകള്‍ അടച്ചുതീര്‍ക്കാന്‍ അടുത്ത വര്‍ഷം ജനുവരിവരെ സമയം അനുവദിക്കും. നഷ്ടപ്പെട്ട രേഖകള്‍ നല്‍കാന്‍ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും.


Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *