Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           സെഞ്ചൂറിയന്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ട്വന്റി20 മത്സരം ഇന്ന് സെഞ്ചൂറിയനില് അരങ്ങേറും. സെഞ്ചൂറിയനിലെ സൂപ്പര്സ്പോര്ട് പാര്ക്കില് ഇന്ത്യന് സമയം രാത്രി ഒമ്ബതരയ്ക്കാണ് മത്സരം. 3 മത്സരങ്ങളുടെ പരമ്പരയില്‍ ജോഹന്നസ്ബര്ഗില് നടന്ന ആദ്യ ട്വന്റി 20യില് 28 റണ്സിന്റെ വിജയം കൊഹ്ലിപ്പട നേടിയിരുന്നു. 203 റണ്സെന്ന ടി20യിലെ മികച്ച സ്കോറുകളിലൊന്ന് പ്രോട്ടീസിനെതിരെ നേടാനും ഇന്ത്യക്കായി. ഈ ജയം നേടിയ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇന്ന് കളിക്കാന് ഇറങ്ങുന്നത്. ഇന്നത്തെ മത്സരംRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           പോര്ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന് മണ്ണില് ആദ്യ ഏകദിന പരമ്ബര സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ഏകദിന റാങ്കിങിലും ഇന്ത്യ രാജാക്കന്മാര്. പരമ്ബരനേട്ടത്തോടെ ദക്ഷിണാഫ്രിക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. 122 പോയിന്റാണ് ഇന്ത്യ്ക്കുള്ളത്. ദക്ഷിണാഫ്രിക്ക 121 പോയിന്റില് നിന്ന് 118ലേക്ക് താഴ്ന്ന് രണ്ടാം സ്ഥാനത്തും. പരമ്ബര തുടങ്ങും മുമ്ബ് ഇന്ത്യയുടെ സമ്ബാദ്യം 119 പോയിന്റായിരുന്നു. അവസാന മല്സരം കൂടി ജയിച്ചാല് ഇന്ത്യക്ക് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനംRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           ക്രൈസ്റ്റ്ചര്‍ച്ച്‌: അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയയോട് മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി. നായകന്‍ പൃഥി ഷായെ (29) ആണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. ടീം സ്കോര്‍ 71 റണ്‍സിലെത്തി നില്‍ക്കെയാണ് ക്യാപ്റ്റനെ വില്‍ സതര്‍ലണ്ട് പുറത്താക്കിയത്. മന്‍ജോത് കല്‍റാ, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ക്രീസിലുള്ളത്. നേരത്തേ ഇന്ത്യ നാല് ഓവറില്‍ 23 റണ്‍സെടുത്തു നില്‍ക്കവേ മഴ കളി തടസ്സപ്പെടുത്തിയിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ഇന്ത്യRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           കേരളാ ബ്ലാസ്റ്റേഴ്സിന്റെ കരുത്തനായ മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ വിക്ടര്‍ ഫൊക്കാര്‍ഡോ പുള്‍ഗ വീണ്ടും ബ്ലാസ്റ്റേഴ്സിലേക്ക് എത്തി. മിഡ്ഫീല്‍ഡില്‍ ഒരു മികച്ച താരമില്ലാതെ ഉഴറുന്ന ബ്ലാസ്റ്റേഴ്സിന് ആശ്വാസമാകും പുള്‍ഗയുടെ വരവെന്നുറപ്പ്. ബ്ലാസ്റ്റേഴ്സ് സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അഭ്യൂഹങ്ങള്‍ക്ക് അറുതി വരുത്തിയത്. ആദ്യ രണ്ട് സീസണുകളിലായിരുന്നു പുള്‍ഗയുടെ സേവനം ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. കെസിറോണ്‍ കിസിറ്റോ മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കമ്ബോള്‍ പുള്‍ഗയുടെ മികവ് ഉപയോഗപ്പെടുത്താനാകുമെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍. ഐസ്ലാന്‍ഡ് കളിക്കാരന്‍ ഗുഡ്ജോണ്‍ മികച്ച പ്രകടനംRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           എന്നാലും എന്റെ ഏഷ്യാനെറ്റേ നിങ്ങളുടെ വെബ്ഡെസ്കില്‍ മാന്യതയുള്ള ആരുമില്ലേ?’ ചോദിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരം സി കെ വിനീത് ആണ്. കോപ്പലാശാന്‍ ബ്ലാസ്റ്റേഴ്സ് വിടാന്‍ കാരണം സി കെ വിനീത് ആണെന്ന തലക്കെട്ടോടു കൂടിയുള്ള റിപ്പോര്‍ട്ട് ആണ് വിനീതിനെ ചൊടിപ്പിച്ചത്. എഴുതിയ വാര്‍ത്തയില്‍ പക്ഷേ തലക്കെട്ടുമായി ബന്ധിപ്പിക്കാവുന്ന കാര്യങ്ങള്‍ ഇല്ല. ഇതാണ് വിനീത് ചോദ്യം ചെയ്തിരിക്കുന്നത്.’ എന്നാലും എന്റെ ഏഷ്യാനെറ്റേ, സത്യായിട്ടും ഞാന്‍ ഒന്ന് പേടിച്ചു. ആRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           മുംബൈ : മുംബൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളാ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയത്. 23ാം മിനുറ്റില്‍ ഇയാന്‍ ഹ്യൂമാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോള്‍ നേടിയത്. ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇയാന്‍ ഹ്യൂം ഹാട്രിക് നേടിയിരുന്നു. ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സിന് 10 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റായി. Share It!           Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           സിഡ്ഷനി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിന് കൂറ്റൻ തോൽവി. ഇന്നിങ്സിനും 123 റൺസിനുമാണ് ആസ്‍ട്രേലിയ ഇംഗ്ലണ്ടിനെ നാണം കെടുത്തിയത്. 303 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 180 റൺസിന് എല്ലാവരും പുറത്തായി. ഓസീസ് താരങ്ങളായ പാറ്റ് കുമ്മിൻസ് മാന്‍ ഓഫ് ദി മാച്ചും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. പരമ്പരയിലെ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           Kochi: ഐഎസ്എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് ബൂട്ടുകെട്ടുന്നു. രാത്രി എട്ടിന് നടക്കുന്ന മത്സരത്തില്‍ പുനെ സിറ്റിയാണ് എതിരാളി. കളിച്ച ഏഴ് കളികളില്‍ ഒരു ജയവും നാല് സമനിലയും രണ്ട് തോല്‍വിയുമായി ബ്ലാസ്റ്റേഴ്സിപ്പോള്‍ എട്ടാം സ്ഥാനത്താണ്. റെനെ മ്യൂലന്‍സ്റ്റീന് പകരം ഡേവിഡ് ജെയിംസ് വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ പരിശീലകകുപ്പായമണിഞ്ഞതിന്റെ ഉണര്‍വിലാണ് മഞ്ഞപ്പട ഇന്ന് പുനെക്കെതിരെ ഇറങ്ങുന്നത്. 2014 സീണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങളെ ആശ്രയിച്ചാകും കേരളത്തിന്റെRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!             കൊച്ചി: മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കി കേരള ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ വിജയം. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒരൊറ്റ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് കീഴടക്കിയത്. ഗോളടിച്ചതും ഗോളിന് വഴിയൊരുക്കിയതും മലയാളി താരങ്ങളാണെന്നത് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തിന് ഇരട്ടിമധുരം നല്‍കി. റിനോ ആന്റോയുടെ ക്രോസില്‍ നിന്ന് ഫ്‌ളെയിങ് ഹെഡ്ഡറിലൂടെ വിനീത് വല കുലുക്കുകയായിരുന്നു. കളിയുടെ ആദ്യ പകുതിയില്‍ ആവേശവും നാടകീയതയും നിറഞ്ഞുനിന്നപ്പോള്‍ രണ്ടാം പകുതി ഇരുടീമിലെയും താരങ്ങള്‍Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           പുതുവര്‍ഷ രാവില്‍ കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്- ബംഗളൂരു എഫ്.സി മത്സരം മാറ്റി വയ്ക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തിന് മതിയായ സുരക്ഷ ഒരുക്കാന്‍ പൊലീസിനെ വിട്ടുനല്‍കാന്‍ സാധിക്കാത്തതിനാല്‍ മത്സരം മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.പുതുവര്‍ഷമായതിനാല്‍ കൂടുതല്‍ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കേണ്ടി വരുമെന്നതിനാല്‍ സ്റ്റേഡിയത്തില്‍ കൂടുതല്‍ പൊലീസിനെ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്. ഡിസംബര്‍ 31 വൈകിട്ട് 5.30ന് കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിലാണ് മത്സരം. ShareRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •