Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Share It!          Tweet  ഓഖിക്ക് ശേഷം സ്വന്തം സുരക്ഷിതത്വത്തിൽ വലിയ ആശങ്കയിലാണ് തീരദേശം. മത്സ്യത്തൊഴിലാളിക്ക് കുറഞ്ഞ ചെലവിൽ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യണമെന്നും പുലിമുട്ട് നിർമിക്കണമെന്നുമാണ് തീരദേശത്തെ പ്രധാന ആവശ്യം. മണ്ണെണ്ണ സബ്സിഡിയിൽ കൂടുതൽ ഇളവും ബജറ്റിൽ തീരം പ്രതീക്ഷിക്കുന്നു. സുനാമിക്ക് ശേഷം ഒരു പതിറ്റാണ്ടിനിപ്പുറവും നമ്മുടെ തീരദേശം സുരക്ഷിതമല്ലെന്ന് തെളിയിച്ചാണ് ഓഖി മടങ്ങിയത്. ഏത് സമയവും വന്നെത്തിയേക്കാവുന്ന ഭീമൻ തിരമാല യെ ഭയന്നാണ് തീരദേശത്തിന്റെ ഉറക്കം. അതു കൊണ്ട് തന്നെ തിരുവനന്തപുരംRead More →


Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Share It!          Tweet  ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ മൂന്നു മരണം കൂടി. മത്സ്യബന്ധനത്തിനു പോയി ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ അകപ്പെട്ടു പോയ മൂന്നുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊച്ചിയില്‍ നടത്തിയ തിരച്ചിലില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ആറുമണിയോടെ മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിക്കുമെന്നാണ് സൂചന. ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ മരണസംഖ്യ 32 ആയി.  അതേസമയം കൊച്ചി കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് കൊച്ചി പുറംകടലില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്.Read More →


Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Share It!          Tweet  ഓഖി മഹാരാഷ്ട്രയിലേക്ക്; മുംബൈയിൽ കനത്ത മഴ തുടരുന്നു, കൂറ്റൻ തിരമാലകൾക്ക് സാധ്യതയുള്ളതായി റിപ്പോർട്ട്… ⬜കേരള തീരത്തും തമിഴ്നാട്ടിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും. ഗുജറാത്തിലെ സൂറത്തിനു സമീപമായി കടന്നുപോകുന്ന കാറ്റിനെ തുടർന്നു മുംബൈയിൽ കനത്ത മഴയാണ്. ഇന്നലെ രാത്രിയിൽ തുടങ്ങിയ മഴ ഇതുവരെയും തോർന്നിട്ടില്ല. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മുംബൈയിലെയും സമീപ ജില്ലകളിലെയും സ്കൂളുകൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. Share It!          Tweet  Read More →


Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Share It!          Tweet  ⬜ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കാണാതായ 72 പേരെ കൂടി കോസ്റ്റ് ഗാർഡ് ഇന്ന് കണ്ടെത്തി. ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ അഞ്ച് ബോട്ടുകൾ തമിഴ്നാട്ടിൽ നിന്നുള്ളതും ഒന്ന് കേരളത്തിൽ നിന്നുള്ളതുമാണ്. തമിഴ്നാട്ടിൽ നിന്നുള്ള ബോട്ടുകളിൽ 58 പേരും കേരളത്തിൽ നിന്നുള്ള ബോട്ടുകളിൽ 14 മത്സ്യതൊഴിലാളികളുമാണ് ഉള്ളത്.ലക്ഷദ്വീപിന് സമീപത്തു നിന്നാണ് ഇവരുടെ ബോട്ടുകൾ കണ്ടെത്തിയത്. ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടില്ല. ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവുംRead More →


Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Share It!          Tweet  സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ തീരമേഖലയില്‍ ശനിയാഴ്ച കനത്ത തിരമാലയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പുലര്‍ച്ചെ 5.30-ഓടെയും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രാവിലെ 11.30-ഓടെയും വലിയ തിരമാലയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. 2.6 മീറ്റര്‍Read More →


Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •