Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!             തിരുവനന്തപുരം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്ബത്തിക തട്ടിപ്പ് ആരോപണ വിഷയത്തില്‍ ന ിയമസഭയില്‍ പ്രതിപക്ഷ ബഹളം. അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നല്‍കിയതിനെതിരെ ഭരണപക്ഷം രംഗത്തെത്തിയതോടെ ബഹളം രൂക്ഷമായി. ഭരണപക്ഷ എതിര്‍പ്പിനെത്തുടര്‍ന്നു പ്രമേയത്തിന് അനുമതി നിഷേധിച്ചു. വിദേശത്തെ സംഭവം അടിയന്തരപ്രമേയം ആക്കാനാവിലെ്ളന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, ചന്തയില്‍ പറയേണ്ട കാര്യങ്ങള്‍ സഭയില്‍ പറയരുതെന്നും വ്യക്തമാക്കി. അനാവശ്യ കാര്യങ്ങളിലേയ്ക്ക് പാര്‍ട്ടിയെ വലിച്ചിഴയ്ക്കരുതെന്നുംRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           തിരുവനന്തപുരം• അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ അഴിമതിക്കേസുകള്‍ അട്ടിമറിച്ച്‌ അഴിമതിയെ കുടപിടിച്ച്‌ സംരക്ഷിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്ബലം. അനധികൃതമായി വയല്‍ നികത്തി റിസോര്‍ട്ട് നിര്‍മ്മിച്ച കേസില്‍ തോമസ് ചാണ്ടിയ ഒന്നാം പ്രതിയാക്കിയ കേസില്‍ ത്വരിതാന്വേഷണം നടത്തി കേസെടുക്കാമെന്ന് ശിപാര്‍ശ ചെയ്ത അന്വേഷണ സംഘത്തെ പിണറായി സര്‍ക്കാര്‍ നീക്കിയത് കേസ് അട്ടിമറിക്കാനാണ്. മുന്‍മന്ത്രിമാരായ കെ.ബാബു, കെ.എം മാണി തുടങ്ങിയവരുള്‍പ്പെട്ട വിജിലന്‍സ് കേസുകളും അന്വേഷണം അവസാനിപ്പിക്കുകയാണ്Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           തിരുവനന്തപുരം: വർക്കല, ഇടവാ സ്വദേശികളായ നസി- ഷാജഹാൻ ദമ്പതികളുടെ അഞ്ചാം ക്‌ളാസിൽ പഠിക്കുന്ന ഷഹന എന്ന പത്തു വയസ് പ്രായമുള്ള കുട്ടിയുടെ ഇരുവൃക്കകളും തകരാറിലാകുകയും കൂലി പണികാരനായ പിതാവിന് തങ്ങളുടെ തുച്ഛമായ വരുമാനം തികയാത്ത ഈ സാഹചര്യത്തിൽ ആഴ്ചയിൽ ഏകദേശം 6000 രൂപ ഈ മോൾക്ക് മെഡിസിനും മറ്റു ചിലവുകൾക്കും വേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കൂലിപ്പണി കാരനായ പിതാവ് അന്നന്നുള്ള നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           തിരുവനന്തപുരം: ജിഷ്ണു പ്രണോയ് യുടെ ഒന്നാം ചരമദിനം കെ എസ് യു ആചരിച്ചു തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ കൂടിയ അനുസ്മരണ ചടങ്ങിൽ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ ഉദ്‌ഘാടനം ചെയ്തു ചടങ്ങിൽ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് റിങ്കു പടിപ്പുരയിൽ, കെ എസ് യു ജില്ലാ ഭാരവാഗികളായ ആർ എസ് അക്ഷയ്,അനന്തകൃഷ്ണൻ, വി പി വിഷ്ണു. ഡി സി സി ജനറൽ സെക്രട്ടറി മാരായRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           വെള്ളാപ്പള്ളി നടേശൻ കേരള സാംസ്കാരിക മണ്ഡലത്തിലെ മാലിന്യം: മണക്കാട് രാജേഷ് വെള്ളാപ്പള്ളി നടേശൻ കേരള സാംസ്കാരിക മണ്ഡലത്തിലെ മാലിന്യമാണെന്നും, ആ മാലിന്യത്തെ നിർമാർജ്ഞനം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മണക്കാട് രാജേഷ് അഭിപ്രായപ്പെട്ടു. കേരള രാഷ്ട്രീയത്തിന് ദിശാബോധം നൽകിയ ആദർശ ധീരനായ നേതാവാണ് വി.എം.സുധീരൻ. അധികാരത്തോട് സന്ധി ചെയ്യാത്ത അപൂർവ്വം വ്യക്തിത്വങ്ങളിലൊരാളായ വി.എം കേരള സമൂഹത്തിന്റെ വിശ്വാസമാണ്. എന്നും ജനപക്ഷ നിലപാടുകൾക്കൊപ്പം സഞ്ചരിക്കുന്ന നേരിന്റെRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           Thiruvanthapuram:കേരള സര്‍വ്വകലാശാലാ മുന്‍ ചെയര്‍മാന്‍, പത്രാധിപര്‍, പുസ്തക പ്രസാധകന്‍, ചിത്രകാരന്‍, തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി, k.P.C.C. വിചാര്‍ വിഭാഗിന്റെ തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന Adv. വിനോദ് സെന്നിന്റെ ‘ പാറ്റൂര്‍ പള്ളിയുടെ വളവു തിരിയുമ്പോള്‍ ‘ പുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ 29th വെള്ളിയാഴ്ച തിരുവനന്തപുരം YMCA Hall ല്‍ വൈകുന്നേരം 4.00. മണിക്ക് ഡോ. ശശി തരൂര്‍. എം.പി.Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ മൂന്നു മരണം കൂടി. മത്സ്യബന്ധനത്തിനു പോയി ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ അകപ്പെട്ടു പോയ മൂന്നുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊച്ചിയില്‍ നടത്തിയ തിരച്ചിലില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ആറുമണിയോടെ മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിക്കുമെന്നാണ് സൂചന. ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ മരണസംഖ്യ 32 ആയി.  അതേസമയം കൊച്ചി കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് കൊച്ചി പുറംകടലില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്.Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           ⬜ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കാണാതായ 72 പേരെ കൂടി കോസ്റ്റ് ഗാർഡ് ഇന്ന് കണ്ടെത്തി. ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ അഞ്ച് ബോട്ടുകൾ തമിഴ്നാട്ടിൽ നിന്നുള്ളതും ഒന്ന് കേരളത്തിൽ നിന്നുള്ളതുമാണ്. തമിഴ്നാട്ടിൽ നിന്നുള്ള ബോട്ടുകളിൽ 58 പേരും കേരളത്തിൽ നിന്നുള്ള ബോട്ടുകളിൽ 14 മത്സ്യതൊഴിലാളികളുമാണ് ഉള്ളത്.ലക്ഷദ്വീപിന് സമീപത്തു നിന്നാണ് ഇവരുടെ ബോട്ടുകൾ കണ്ടെത്തിയത്. ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടില്ല. ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവുംRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 • 16
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
  16
  Shares

Share It!16          16Shares  തിരുവനന്തപുരം: കേരളത്തില്‍ ഇത്ര വലിയ ഒരു പ്രകൃതി ദുരന്തം നടന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇതൊന്നും കണ്ടില്ലെന്ന ഭാവത്തിലാണ് മുഖ്യമന്ത്രി. ഇത്തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഓഖി ചുഴലിക്കാറ്റ് ഭീതി വിതച്ച പൂന്തുറ ഭാഗത്ത് ജനങ്ങള്‍ക്കൊപ്പമുണ്ട്. പൂന്തുറ പള്ളിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ നേതാക്കള്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന പരാതിയുമായെത്തിയ ജനങ്ങളെ ആശ്വസിപ്പിച്ചു.Read More →


Share It!
 • 16
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
  16
  Shares