Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Share It!           തൃശൂർ:ഉദ്ഘാടന ഫലകങ്ങളില്‍ പേര് ഒഴിവാക്കി വടക്കാഞ്ചേരി എം.എല്‍.എ. അനില്‍ അക്കര വാക്കുപാലിച്ചു. ജനങ്ങളുടെ പണം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ എം.എല്‍.എയുടെ പേര് ഒഴിവാക്കണമെന്ന പ്രഖ്യാപിത നയം നടപ്പാക്കാനാണ് അനില്‍ അക്കരയുടെ ശ്രമം.വടക്കാഞ്ചേരി എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അനില്‍ അക്കര നടത്തിയ ആദ്യ പ്രഖ്യാപനം ഉദ്ഘാടന ഫലകങ്ങളില്‍ പേര് ഒഴിവാക്കുമെന്നായിരുന്നു.നിരവധി പദ്ധതികള്‍ നടപ്പാക്കിയപ്പോഴും ഈ പ്രഖ്യാപനം പാലിച്ചു.അവസാനം, തങ്ങാലൂര്‍ അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിലും എം.എല്‍.എയുടെ പേര് ഫലകത്തില്‍ ഇല്ല. അംഗന്‍വാടിRead More →


Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Share It!
  • 16
  • 64
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
    80
    Shares

Share It!1664         80SharesTrissur: കഴിഞ്ഞ സ്കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോടും പാലക്കാടും തമ്മിലാണ് സ്വര്‍ണ കപ്പിനായി അവസാനനിമിഷം വരെ പോരാടിയത്. 2015ല്‍ ഇരു ജില്ലകളും കപ്പ് പങ്കിട്ടു. ഇക്കുറി കപ്പുയര്‍ത്താനുള്ള നിശ്ചയദാര്‍ഢ്യത്തില്‍ കഠിനപരിശീലനത്തിലാണ് പാലക്കാട്ടെ കുട്ടികള്‍. വാദ്യസംഗീതം, സ്റ്റേജിനങ്ങളാണ് പാലക്കാട് ജില്ലയുടെ കരുത്ത്. കേരളീയ കലകള്‍ക്കും മറ്റുള്ളവക്കും ഒരുപോലെ പ്രാധാന്യം നല്‍കി മികച്ച ടീമിനെയാണ് പാലക്കാട് ഇക്കുറി ഒരുക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലംRead More →


Share It!
  • 16
  • 64
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
    80
    Shares