Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!          Tweet  പത്തനംതിട്ട: ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്ന പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ വിവിധ പാർട്ടികൾ നടത്തിയ രഹസ്യ സർവ്വേയിൽ യു ഡി എഫ് സ്ഥാനാർഥി ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിലേക്കെന്ന് റിപ്പോർട്ട് . സി പി എം അക്രമ രാഷ്ട്രീയവും പ്രളയാനന്തര പുനർനിർമാണവും ശബരിമല വിഷയവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം രണ്ടാമതും ബിജെപിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കില്ല എന്നും സർവ്വേ പറയുന്നു. ശബരിമല വിഷയത്തിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നിലപാടെടുത്ത കെRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!          Tweet    തിരുവനന്തപുരം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്ബത്തിക തട്ടിപ്പ് ആരോപണ വിഷയത്തില്‍ ന ിയമസഭയില്‍ പ്രതിപക്ഷ ബഹളം. അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നല്‍കിയതിനെതിരെ ഭരണപക്ഷം രംഗത്തെത്തിയതോടെ ബഹളം രൂക്ഷമായി. ഭരണപക്ഷ എതിര്‍പ്പിനെത്തുടര്‍ന്നു പ്രമേയത്തിന് അനുമതി നിഷേധിച്ചു. വിദേശത്തെ സംഭവം അടിയന്തരപ്രമേയം ആക്കാനാവിലെ്ളന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, ചന്തയില്‍ പറയേണ്ട കാര്യങ്ങള്‍ സഭയില്‍ പറയരുതെന്നും വ്യക്തമാക്കി. അനാവശ്യ കാര്യങ്ങളിലേയ്ക്ക് പാര്‍ട്ടിയെ വലിച്ചിഴയ്ക്കരുതെന്നുംRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!          Tweet  തിരുവനന്തപുരം : എ കെ ശശീന്ദ്രന്‍ വീണ്ടും പിണറായി മന്ത്രിസഭയില്‍. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജിവച്ച 10 മാസം ശേഷമാണ് എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയില്‍ മടങ്ങിയെത്തുന്നത്.മന്ത്രിയായി ചുമതലയേറ്റ ശശീന്ദ്രന് ഗതാഗത വകുപ്പ് തന്നെ തിരികെ ലഭിച്ചു. ഫോണ്‍ കെണി വിവാദത്തില്‍ തിരുവനന്തപുരം സിജെഎം കോടതി കുറ്റവിമുക്തനാക്കിയതോടെ യാണ് എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെത്തുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ്Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!          Tweet  ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നിൽ; ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് എബിപി ന്യൂസ് സിഎസ്ഡിഎസ് സര്‍വ്വേ. അസ്തമിക്കുമോ മോഡി പ്രഭാവം? ⬜ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണകക്ഷിയായ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകുമെന്ന് സര്‍വ്വേ. പ്രധാന കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും 43ശതമാനം വീതം വോട്ടുകള്‍ നേടുമെന്നാണ് എബിപി ന്യൂസ് സിഎസ്ഡിഎസ് സര്‍വ്വേ പറയുന്നത്.ഇരുപത്തിരണ്ടു വര്‍ഷം പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന്റെ തിരിച്ചു വരവെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. നാലുമാസത്തിനിടെ വോട്ടു വിഹിതത്തില്‍ 14 ശതമാനമാണ് കോണ്‍ഗ്രസ് വര്‍ദ്ധിപ്പിക്കുന്നത്. അതേസമയംRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 • 23
 • 101
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
  124
  Shares

Share It!23101        Tweet  124Shares  ന്യൂഡല്‍ഹി: കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നായിരിക്കെ രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചു. പത്തരയോടെ 24 അക്ബര്‍ റോഡിലുള്ള പാര്‍ട്ടിയുടെ ആസ്ഥാനത്തെത്തി രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എതിരായി ആരും രംഗത്തു വരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ വൈകിട്ടോടെ പ്രസിഡന്റ് സോണിയ ഗാന്ധി രാഹുലിനെ പ്രസിഡന്റായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിങും രാഹുലിന് വേണ്ടി നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടും.Read More →


Share It!
 • 23
 • 101
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
  124
  Shares

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!          Tweet  കൊല്ലം: കൊല്ലം എംഎൽഎ മുകേഷിനെതിരെ ജനങ്ങളുടെ രോഷപ്രകടനം. ഓഖി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞു വീശുമ്പോൾ എംഎൽഎ സ്ഥലത്തെത്താത്തതാണ് ചൊടിപ്പിച്ചത്. കൊല്ലം വാടി കടപ്പുറത്ത് എത്തിയ വേളയിലാണ് മുകേഷിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചത്. മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും മുകേഷ് സ്ഥലത്തെത്തിയില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. ഷൂട്ടിങ് തിരക്ക് ഉള്ളതു കൊണ്ടാണ് എംഎൽഎക്ക് സ്വന്തം മണ്ഡലത്തിൽ എത്താൻ സാധിക്കാതെ പോയതെന്നാണ് വിമർശനം ഉയരുന്നത്ഇന്നലെ മുതൽ കൊല്ലം തീരത്തും ഓഖി ചുഴലിക്കാറ്റിനെRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 • 16
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
  16
  Shares

Share It!16         Tweet  16Shares  തിരുവനന്തപുരം: കേരളത്തില്‍ ഇത്ര വലിയ ഒരു പ്രകൃതി ദുരന്തം നടന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇതൊന്നും കണ്ടില്ലെന്ന ഭാവത്തിലാണ് മുഖ്യമന്ത്രി. ഇത്തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഓഖി ചുഴലിക്കാറ്റ് ഭീതി വിതച്ച പൂന്തുറ ഭാഗത്ത് ജനങ്ങള്‍ക്കൊപ്പമുണ്ട്. പൂന്തുറ പള്ളിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ നേതാക്കള്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന പരാതിയുമായെത്തിയ ജനങ്ങളെ ആശ്വസിപ്പിച്ചു.Read More →


Share It!
 • 16
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
  16
  Shares