Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അലംഭാവം കാരണമാണ് ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് പിന്‍മാറിയതെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ദുഃഖത്തോടെയാണ് പിന്‍മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി സമര്‍പ്പിച്ച് കേന്ദ്ര അനുമതി ലഭിക്കാന്‍ സാധാരണ രണ്ടു കൊല്ലമെടുക്കും. ഇപ്പോള്‍ത്തന്നെ പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിക്കാറുണ്ട്. ഇതനുസരിച്ച് 2016 ല്‍ ഡിഎംആര്‍സി ഇത് ആരംഭിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷവും ഇത് തുടരാനുള്ള തീരുമാനംRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           കൊച്ചി: സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വില വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. 22,480 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. Share It!           Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           കൊച്ചി: നടി സനൂഷയെ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിടിയിലായ പ്രതിയായ ആന്റോ ബോസിന്റെ വാദം കേട്ട് അമ്ബരന്ന് പോലീസ്. ഷുഗര്‍ നില കൂടിയപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നാണ് ഇയാള്‍ വാദിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റെയില്‍വേ പോലീസാണ് ആന്റോ ബോസിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി തിരുവനന്തപുരം കണ്ണൂര്‍ മാവേലി എക്സ്പ്രസ്സില്‍ യാത്ര ചെയ്യവേ വടക്കാഞ്ചേരി സ്റ്റേഷനില്‍ വച്ചാണ് സനൂഷയെ ഇയാള്‍ കയറിപിടിക്കാന്‍ ശ്രമിച്ചത്. തനിക്കു നേരെRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ മുഴുവന്‍ രേഖകളുടേയും ലിസ്റ്റ് പ്രതിഭാഗത്തിന് നല്‍കാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം. വിചാരണാ വേളയില്‍ പ്രോസിക്യുഷന്‍ ഉപയോഗിക്കുന്ന എല്ലാ തെളിവുകളുടേയും പകര്‍പ്പും പ്രതിഭാഗത്തിന് കൈമാറണമെന്നും കോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. ഉപയോഗിക്കാത്ത തെളിവുകള്‍ സംബന്ധിച്ച്‌ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും ഫോണ്‍ കോള്‍ രേഖകള്‍ അടക്കമുള്ള രേഖകള്‍ അടക്കമുള്ള തെളിവുകളും നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. എല്ലാ പ്രതികള്‍ക്കും ഇത്Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           കൊച്ചി: എറണാകുളം കുമ്പളത്ത് വീപ്പക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. മൃതദേഹം വീപ്പക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു. കായലില്‍ തളളിയ വീപ്പ മത്സ്യത്തൊഴിലാളികളാണ് കണ്ടത്. പൊലീസ് പരിശോധന നടത്തുന്നു.പത്ത് മാസം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് മാസം മുമ്പ് ഡ്രഡ്ജിങിനിടെയാണ് വീപ്പ കരയിലേക്ക് എത്തിച്ചത്. ഇതിന് ശേഷവും വീപ്പക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വരികയും ഉറുമ്പരിക്കുകയും ചെയ്തു. ഇതോടെ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. Share It!           Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           ആർ. ശങ്കറിനെ പോലെയുള്ള മഹാരഥൻമാർ നേതൃത്വം നൽകിയ എസ്.എൻ.ഡി.പി. എന്ന ഒരു മഹത്തായ പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് തെരുവു ഗുണ്ടയുടെ ഭാഷയിൽ സംസാരിക്കുന്ന വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാൻ ആ സംഘടന തയാറാവണം. വി.എം. സുധീരൻ കോൺഗ്രസിന്റെ സമുന്നതനായ നേതാവാണ്. നിലപാടുകളിൽ കാർക്കശ്യവും പ്രവർത്തിയിൽ ആത്മാർത്ഥതയുമുള്ള സുധീരൻ അഴിമതിക്കെതിരെ എതിർ പക്ഷത്ത് ആരെന്ന് നോക്കാതെ നിലപാട് എടുത്തിട്ടുണ്ട്. എതിർ പാർട്ടിക്കാർ എന്നു മാത്രമല്ല, സ്വന്തം പാർട്ടിയിലെ നേതാക്കന്മാർക്കെതിരെ പോലും നിലപാട് എടുത്തിട്ടുണ്ട്.Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           തിരുവനന്തപുരം: മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതി ഉയർന്ന എറണാകുളത്തെ പീസ് ഇന്റർനാഷണൽ സ്കൂൾ പൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് നടപടി. കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷനുകീഴിൽ പീസ് ഇന്റർനാഷണൽ എന്ന പേരിൽ പത്തിലധികം സ്കൂളുകൾ കേരളത്തിലുണ്ട്. സർക്കാർ നടപടി പീസ് ഫൗണ്ടേഷന്റെ മറ്റു സ്കൂളുകൾക്കും ബാധകമാകുമോ എന്ന കാര്യത്തിൽ അടുത്തദിവസം പുറത്തിറങ്ങുന്ന ഉത്തരവിലേ വ്യക്തതയുണ്ടാവൂ. എറണാകുളം ചക്കരപ്പറമ്പിനടുത്ത് പ്രവർത്തിക്കുന്ന സ്കൂൾ പൂട്ടിRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
  3
  Shares

Share It!3          3Sharesകൊച്ചി: ഒരു കുടുംബത്തിന്റെ ഏക ആശ്രയം ആയ മകനും മാതാവിനും അസുഖം മൂലം ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ അവർക്കു സാന്ത്വനം ആകാൻ ‘കാരുണ്യസാന്ത്വനം ‘ സോഷ്യൽ മീഡിയ കൂട്ടായ്മ ഒരുങ്ങിയിരിക്കുകയാണ് .ഒരു സെന്റ് ഭൂമിയോ വീടോ ഇല്ലാതെ ആശാരിപണിയിലൂടെ ജീവിതം നയിച്ചിരുന്ന ആലപ്പുഴ കാർത്തികപ്പിള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ കോടമ്പിള്ളി തറയിൽ ദിലീപ് (32 വയസ്സ് ) 2017 മാർച്ച് മാസം ഇടതു കാലിലെ രക്തയോട്ടം നിലച്ചു അരക്കുംRead More →


Share It!
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
  3
  Shares

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ മൂന്നു മരണം കൂടി. മത്സ്യബന്ധനത്തിനു പോയി ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ അകപ്പെട്ടു പോയ മൂന്നുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊച്ചിയില്‍ നടത്തിയ തിരച്ചിലില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ആറുമണിയോടെ മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിക്കുമെന്നാണ് സൂചന. ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ മരണസംഖ്യ 32 ആയി.  അതേസമയം കൊച്ചി കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് കൊച്ചി പുറംകടലില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്.Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •