ബ്ലൂവെയിലിനു ശേഷം കൗമാരക്കാരെ ആത്മഹത്യ ചെയ്യിക്കാന്‍ വാട്സ്ആപ്പില്‍ മൊമോ ചാലഞ്ച്
Share It! Tweet വാട്സ്ആപ്പിലൂടെയാണ് മൊമോയുടെ വരവ്. ബ്ലൂവെയിലിനു സമാനമായ ചില ചാലഞ്ചുകള്‍ തന്നെയാണ് മൊമോയുടെയും ഘട്ടങ്ങള്‍. പ്രത്യേക സ്വഭാവങ്ങളോടെ പെരുമാറുന്ന കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള ചാലഞ്ചില്‍ ഇതേ രീതിയിലുള്ള നിരവധി നിര്‍ദേശങ്ങള്‍ നല്കിത്തുടങ്ങും. ജപ്പാനീസ് കലാകാരന് മിദോരി ഹയാഷിയുടെ വികൃതരൂപത്തിലുള്ള കാര്ട്ടൂണ്രൂപത്തോടൊപ്പമാണ് നിര്‍ദേശങ്ങള്‍ അയക്കുന്നത്.മൊമോ ചാലഞ്ചിലൂടെ അര്‍ജന്റീനിയിലെ ഒരു 12 കാരി ആത്മഹത്യ ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിര്‍ദേശങ്ങള്‍ നല്കുന്ന കേന്ദ്രത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അര്‍ജന്റീന പൊലിസ്. മൊമോ ചാലഞ്ചിനെതിരെRead More →