Rahul Gandhi

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           ന്യൂഡൽഹി: ജ​മ്മു​വി​ലെ ക​ത്​​വ​യി​ൽ കു​തി​ര​യെ മേ​ക്കാ​ൻ പോ​യ എ​ട്ടു വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സംഭവം മനുഷ്യത്വത്തിന് നേരെയുള്ള ക്രൂരകൃത്യമാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. How can anyone protect the culprits of such evil? What happened to Asifa at #Kathua is a crime against humanity. It cannot go unpunished. WhatRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           അലഹബാദ്: ഉന്നാവ് ബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും കുറ്റാരോപിതനായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്ന് വ്യക്തമാക്കുന്നതാണ് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടെന്ന് കോടതി വിമര്‍ശിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അറസ്റ്റ് നടത്തുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അഡ്വക്കേറ്റ് ജനറല്‍ രാഘവേന്ദ്ര സിങ് കോടതിയില്‍Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!             ന്യൂഡല്‍ഹി: വിവാദമായ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സി.ബി.ഐ. കേസില്‍ നാലു പേരെ കൂടെ സി.ബി.ഐ അറസ്റ്റ് ചെയ്തു. നീരവ് മോദി ഗ്രൂപ്പിന്റെ ഓഡിറ്ററും ഗീതാജ്ഞലി ഗ്രൂപ്പിന്റെ ഡയറക്ടര്‍ പാലക്കാട് സ്വദേശി ശിവരാമന്‍ നായര്‍, ഉള്‍പ്പടെ രണ്ട് ബാങ്ക് ജീവനക്കാരാണ് തട്ടിപ്പില്‍ അറസ്റ്റിലായത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് വജ്രവ്യാപാരിയായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും ഇരുപതിനായിരത്തോളം കോടി രൂപRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           ഹീറോ ഇലക്‌ട്രിക് രണ്ട് പുതിയ ഇലക്‌ട്രിക് ബൈസൈക്കിളുകളും പുതിയ ഇലക്‌ട്രിക് സ്കൂട്ടറും അനാവരണം ചെയ്തു. എ2ബി സ്പീഡ്, കുവോ ബൂസ്റ്റ് എന്നിങ്ങനെയാണ് സൈക്കിളുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. എഎക്സ്‌എല്‍എച്ച്‌ഇ20 എന്നാണ് ഇലക്‌ട്രിക് സ്കൂട്ടറിന്റെ കോഡ്നാമം. ഈ വര്‍ഷാവസാനത്തോടെ മൂന്ന് ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളും പുറത്തിറക്കും. വില സംബന്ധിച്ച്‌ ഹീറോ ഇലക്‌ട്രിക് ഒന്നും പറഞ്ഞില്ല. 4,000 വാട്ട് മോട്ടോറാണ് ഇലക്‌ട്രിക് സ്കൂട്ടറിന് കരുത്ത് പകരുന്നത്. പരമാവധി 6,000 വാട്ട് കരുത്ത് പുറപ്പെടുവിക്കും. മണിക്കൂറില്‍Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           കേരളാ ബ്ലാസ്റ്റേഴ്സിന്റെ കരുത്തനായ മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ വിക്ടര്‍ ഫൊക്കാര്‍ഡോ പുള്‍ഗ വീണ്ടും ബ്ലാസ്റ്റേഴ്സിലേക്ക് എത്തി. മിഡ്ഫീല്‍ഡില്‍ ഒരു മികച്ച താരമില്ലാതെ ഉഴറുന്ന ബ്ലാസ്റ്റേഴ്സിന് ആശ്വാസമാകും പുള്‍ഗയുടെ വരവെന്നുറപ്പ്. ബ്ലാസ്റ്റേഴ്സ് സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അഭ്യൂഹങ്ങള്‍ക്ക് അറുതി വരുത്തിയത്. ആദ്യ രണ്ട് സീസണുകളിലായിരുന്നു പുള്‍ഗയുടെ സേവനം ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. കെസിറോണ്‍ കിസിറ്റോ മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കമ്ബോള്‍ പുള്‍ഗയുടെ മികവ് ഉപയോഗപ്പെടുത്താനാകുമെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍. ഐസ്ലാന്‍ഡ് കളിക്കാരന്‍ ഗുഡ്ജോണ്‍ മികച്ച പ്രകടനംRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           ന്യൂ ഡല്‍ഹി; വരുന്ന ഫെബ്രുവരി 1ന് കേന്ദ്ര ധനമന്ത്രി ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. പൊതു തിരഞ്ഞെടുപ്പിന് മുമ്ബുള്ള ബജറ്റായതിനാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭാവിയും ഈ ബജറ്റിന്മേലായിരിക്കും നിലകൊള്ളുക. അതിനാല്‍ 2018-2019 കാലയളവലെ ബജറ്റില്‍ ചില മേഖലകളില്‍ ഇളവും, ആദായ നികുതി ഇളവും സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ സാധ്യത ഉണ്ടെന്നു സാമ്ബത്തിക മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍കം ടാക്സ് നല്‍കേണ്ട പരിധി 2.5 ലക്ഷത്തില്‍ നിന്നും 3 ലക്ഷമായി ഉയരത്തിയേക്കാനുംRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           തിരുവനന്തപുരം: അന്യായമായ സ്ഥലം മാറ്റത്തിലും പ്രതികാര നടപടികളിലും പ്രതിഷേധിച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സര്‍ക്കിള്‍ ജീവനക്കാര്‍ ഫെബ്രുവരി ഒന്‍പതിനു പണിമുടക്കും. ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് (എഐബിഇഎ) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി കെ.എസ്.കൃഷ്ണ അറിയിച്ചു. Share It!           Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!             ദില്ലി: എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ട് നല്‍കുന്ന നടപടിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന് യോഗത്തിലാണ് നടപടിയില്‍ നിന്നും പിന്മാറുന്നതായി തീരുമാനം എടുത്തത്. പാസ്പോര്‍ട്ടിന് രണ്ട് വ്യത്യസ്ത നിറങ്ങള്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉണ്ടായത്. ഇതേ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയത്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് നിറത്തിലുള്ളRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           എയര്‍ലൈനുകളുടെ മാതൃകയില്‍ ടിക്കറ്റ് നിരക്കുകള്‍ നിര്‍ണയിക്കുന്ന രീതി സ്വീകരിക്കാന്‍ റെയില്‍വേക്ക് വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ. നേരത്തെ ടിക്കറ്റെടുക്കുന്നവര്‍ക്കു വന്‍ ഇളവുകള്‍ എയര്‍ലൈനുകള്‍ നല്‍കാറുണ്ട്. അതേ രീതിയാണ് റെയില്‍വേയും തുടങ്ങാന്‍ ആലോചിക്കുന്നത്. ട്രെയിനുകളില്‍ ഒഴിവുള്ള സീറ്റുകളുടെ അടിസ്ഥാനത്തില്‍ ടിക്കറ്റ് നിരക്കു നിര്‍ണയിക്കുന്ന സമ്ബ്രദായമാണു സമിതി സമിതി നിര്‍ദേശിക്കുന്നത്. 20 മുതല്‍ 50% വരെ ഇളവാണ് ഇതുവഴി ലഭിക്കുക. ചാര്‍ട്ട് തയാറായിക്കഴിഞ്ഞ് എടുക്കുന്ന ടിക്കറ്റുകള്‍ക്കും ഇളവു കിട്ടും. എന്നാല്‍ ലോവര്‍ ബര്‍ത്ത്Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!               ന്യൂഡല്‍ഹി : സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിന്റെ വിലക്ക് സുപ്രീം കോടതി നീക്കിയിട്ടും ചിത്രത്തെ വിടാതെ സംഘപരിവാര്‍ സംഘടനകള്‍.പത്മാവതിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന ആഭിഭാഷകന്‍ ഹരിഷ് സാല്‍വേക്ക് നേരെ കര്‍ണിസേന പ്രവര്‍ത്തകരുടെ ഭീഷണി. ഫോണില്‍ നിരന്തരമായി ഭീഷണി കോളുകള്‍ വരുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഓഫീസ് ആക്രമിക്കുമെന്നും ശാരീരികമായി കൈകാര്യം ചെയ്യുമെന്നുമാണ് ഭീഷണി. രജ്പുത് കര്‍ണിസേനയുടെ പ്രവര്‍ത്തകരാണ് വിളിക്കുന്നതെന്ന് വ്യക്തമാക്കിയാണ് ഭീഷണിപ്പെടുത്തുന്നത്.Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •