Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!          Tweet  വാട്‌സ്ആപ്പിലൂടെയാണ് മൊമോയുടെ വരവ്. ബ്ലൂവെയിലിനു സമാനമായ ചില ചാലഞ്ചുകള്‍ തന്നെയാണ് മൊമോയുടെയും ഘട്ടങ്ങള്‍. പ്രത്യേക സ്വഭാവങ്ങളോടെ പെരുമാറുന്ന കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള ചാലഞ്ചില്‍ ഇതേ രീതിയിലുള്ള നിരവധി നിര്‍ദേശങ്ങള്‍ നല്‍കിത്തുടങ്ങും. ജപ്പാനീസ് കലാകാരന്‍ മിദോരി ഹയാഷിയുടെ വികൃതരൂപത്തിലുള്ള കാര്‍ട്ടൂണ്‍രൂപത്തോടൊപ്പമാണ് നിര്‍ദേശങ്ങള്‍ അയക്കുന്നത്.മൊമോ ചാലഞ്ചിലൂടെ അര്‍ജന്റീനിയിലെ ഒരു 12 കാരി ആത്മഹത്യ ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിര്‍ദേശങ്ങള്‍ നല്‍കുന്ന കേന്ദ്രത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അര്‍ജന്റീന പൊലിസ്. മൊമോ ചാലഞ്ചിനെതിരെRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!          Tweet  കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചു. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി തേടി സൗദി എയര്‍ലൈന്‍സ് സമര്‍പ്പിച്ച അപേക്ഷയിലാണ് തീരുമാനം. അന്തിമ അനുമതിക്കായി വിമാനത്താവള അതോറിറ്റി ഡി.ജി.സിഎക്ക് കൈമാറിയിരുന്നു. ഇതിലാണ് തീരുമാനം.നിലവില്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകളാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്കായി മാറ്റുക. ഇതിനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കോഡ് ഇയിലെ 341 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആര്‍, 298 പേര്‍ക്ക് സഞ്ചരിക്കാവുന്ന എRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!          Tweet  സ്മാര്‍ട്ട്‌ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോഡിയിന്റെ പുതിയ വേര്‍ഷന്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീണ്ട പരീക്ഷണത്തിനും ജോലികള്‍ക്കും ഒടുവിലാണ് 9 പൈ ഇറക്കിയിരിക്കുന്നത്.ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ ഇതിനകം 9 പൈ ലഭ്യമായിക്കഴിഞ്ഞു. അപ്‌ഡേഷനുള്ള മറ്റു ഫോണുകളില്‍ വൈകാതെ ലഭ്യമാവും. എക്കാലത്തേയും മികച്ച വേര്‍ഷനാണ് ഗൂഗിള്‍ പുതിയ 9 പൈയിലൂടെ വാഗ്ദാനം ചെയ്യുന്നത്.ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി- എ.ഐ) സംവിധാനത്തിലാണ് 9 പൈ പ്രവര്‍ത്തിക്കുന്നത്. ഉപയോക്താവിന്റെ പണികള്‍ കുറച്ച്Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!          Tweet  തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് ചട്ടത്തിന്റെ വിജ്ഞാപനം തയ്യാറായി. കെട്ടിടം നിര്‍മിച്ച് അഞ്ചു വര്‍ഷത്തിനകമുണ്ടാകുന്ന തകരാറുകള്‍ നിര്‍മാതാവ് തന്നെ പരിഹരിക്കണമെന്നും കരാറിൽ വീഴ്ച വരുത്തിയാല്‍ 15 ശതമാനം വരെ പിഴ നല്‍കണമെന്നും ചട്ടത്തില്‍ പറയുന്നു. മന്ത്രിസഭയുടെ അനുമതി കിട്ടിയാലുടൻ വിജ്ഞാപനം പുറത്തിറങ്ങും. കെട്ടിട നിർമാണ രംഗത്തെ തട്ടിപ്പുകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് 2016ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന റിയൽ എസ്റ്റേറ്റ് റഗുലേഷൻ നിയമത്തിന്റെ ചുവടുപിടിച്ചാണ് കേരള സർക്കാർ ചട്ടത്തിന് രൂപംRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!          Tweet  ഹീറോ ഇലക്‌ട്രിക് രണ്ട് പുതിയ ഇലക്‌ട്രിക് ബൈസൈക്കിളുകളും പുതിയ ഇലക്‌ട്രിക് സ്കൂട്ടറും അനാവരണം ചെയ്തു. എ2ബി സ്പീഡ്, കുവോ ബൂസ്റ്റ് എന്നിങ്ങനെയാണ് സൈക്കിളുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. എഎക്സ്‌എല്‍എച്ച്‌ഇ20 എന്നാണ് ഇലക്‌ട്രിക് സ്കൂട്ടറിന്റെ കോഡ്നാമം. ഈ വര്‍ഷാവസാനത്തോടെ മൂന്ന് ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളും പുറത്തിറക്കും. വില സംബന്ധിച്ച്‌ ഹീറോ ഇലക്‌ട്രിക് ഒന്നും പറഞ്ഞില്ല. 4,000 വാട്ട് മോട്ടോറാണ് ഇലക്‌ട്രിക് സ്കൂട്ടറിന് കരുത്ത് പകരുന്നത്. പരമാവധി 6,000 വാട്ട് കരുത്ത് പുറപ്പെടുവിക്കും. മണിക്കൂറില്‍Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!          Tweet  ഒ.എല്‍.എക്സ് വെബ്സൈറ്റിലൂടെ വാഹനങ്ങൾ വിൽപ്പനക്കുണ്ടെന്ന് പരസ്യം നൽകി ഉപഭോക്താക്കളില്‍ നിന്ന് അഡ്വാൻസ് ആയി ലക്ഷങ്ങൾ കൈപ്പറ്റി കബളിപ്പിച്ച സംഭവത്തിൽ മൂന്നു പേരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. നിരവധി പേരില്‍ നിന്ന് പത്തു ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്. പാലക്കാട് ഇരട്ടയാൽ സ്വദേശി ദർവേഷ് മലമ്പുഴ കടുക്കാം കുന്നം, സ്വദേശി ഫർസാദലി, മലമ്പുഴ, വാരണി സ്വദേശി ബിജോയ് എന്നിവരാണ് അറസ്റ്റിലായത്.  കഴിഞ്ഞ 7 മാസമായി ഒ.എല്‍.എക്‍സ്Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!          Tweet  കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നമായ ആനക്കുട്ടിക്ക് പേരിടാന്‍ കെഎംആര്‍എല്‍ നല്‍കിയ സമയപരിധി അവസാനിച്ചപ്പോഴും ജനപ്രീതിയില്‍ കുമ്മനാന തന്നെ മുന്നില്‍. ഭാഗ്യ ചിഹ്നത്തിന് പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് സമൂഹമാധ്യമത്തിലൂടെ അവസരം നല്‍കിയത് പുലിവാലായതോടെ തീരുമാനമെടുക്കാന്‍ കഴിയാതെ ഗതികേടിലായിരിക്കുകയാണ് കെഎംആര്‍എല്‍.കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടിക്ക് ഫേസ്ബുക്കിലൂടെ പേര് നിര്‍ദേശിക്കാന്‍ കെഎംആര്‍എല്‍ അവസരം നല്‍കിയിരുന്നു. എറ്റവുമധികം പിന്തുണ ലഭിക്കുന്ന പേര് തിരഞ്ഞടുക്കുമെന്നും പ്രഖ്യാപിച്ചു. മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് സമ്മാനവും വാഗ്ദാനം ചെയ്ത് ജനകീയRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!          Tweet   യൂട്യൂബിലെ അപകീര്‍ത്തിപരമായ ഉള്ളടക്കം തടയാന്‍ ഗൂഗിള്‍ 10,000 ജീവനക്കാരെ നിയമിക്കുന്നു!   ലണ്ടൻ: അപകീർത്തിപരവും സ്പർധ വളർത്തുന്നതുമായ ഉള്ളടക്കങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാൻ ഗൂഗിൾ പതിനായിരം ജീവനക്കാരെ നിയമിക്കുന്നു. യൂട്യൂബ് ചീഫ് എക്സിക്യുട്ടീവ് സൂസൺ വൊജിസ്കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെറ്റിദ്ധരിപ്പിക്കുകയോ, കൃത്രിമത്വം നടത്തുകയോ, ശല്യപ്പെടുത്തുകയോ, ഉപദ്രവകരമായതോ ആയ വീഡിയോകൾ കണ്ടെത്തി തടയുകയാകും ഇവരുടെ ജോലി.ഭീകരാക്രമണവുമായി ബന്ധപ്പെട്ടതടക്കം നിരവധി തെറ്റായ വീഡിയോകൾ ഓൺലൈനിൽ പ്രചരിച്ചതിനെ തുടർന്ന്Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!          Tweet    ജിയോ അവരുടെ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു .2017ൻറെ അവസാനത്തിൽ മികച്ച ഓഫറുകൾ പുറത്തിറക്കി ഉപഭോതാക്കളുടെ വർദ്ധനവ് കൂട്ടുകയാണ് ലക്‌ഷ്യം .എന്നാൽ ജിയോ നിലവിൽ പുറത്തിറക്കിയിരിക്കുന്നത് പഴയ ഓഫർ തന്നെയാണ് .കഴിഞ്ഞ ആഴ്ചയിൽ പുറത്തിറക്കിയ ക്യാഷ് ബാക്ക് ഓഫർ തന്നെയാണ് .അതിന്റെ വാലിഡിറ്റിയാണ് ഇപ്പോൾ ജിയോ നീട്ടിയിരിക്കുന്നത് .ഉപഭോതാക്കൾക്ക് ഈ ഓഫർ ഇനി ഡിസംബർ 15 വരെ ഉപയോഗിക്കാവുന്നതാണ് . 399 രൂപായ്ക്കോ അതിനു മുകളിലോ റീച്ചാർജ് ചെയ്യുന്നവർക്കാണ്Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •