Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           കൊച്ചി: സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വില വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. 22,480 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. Share It!           Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           ഹീറോ ഇലക്‌ട്രിക് രണ്ട് പുതിയ ഇലക്‌ട്രിക് ബൈസൈക്കിളുകളും പുതിയ ഇലക്‌ട്രിക് സ്കൂട്ടറും അനാവരണം ചെയ്തു. എ2ബി സ്പീഡ്, കുവോ ബൂസ്റ്റ് എന്നിങ്ങനെയാണ് സൈക്കിളുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. എഎക്സ്‌എല്‍എച്ച്‌ഇ20 എന്നാണ് ഇലക്‌ട്രിക് സ്കൂട്ടറിന്റെ കോഡ്നാമം. ഈ വര്‍ഷാവസാനത്തോടെ മൂന്ന് ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളും പുറത്തിറക്കും. വില സംബന്ധിച്ച്‌ ഹീറോ ഇലക്‌ട്രിക് ഒന്നും പറഞ്ഞില്ല. 4,000 വാട്ട് മോട്ടോറാണ് ഇലക്‌ട്രിക് സ്കൂട്ടറിന് കരുത്ത് പകരുന്നത്. പരമാവധി 6,000 വാട്ട് കരുത്ത് പുറപ്പെടുവിക്കും. മണിക്കൂറില്‍Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           തിരുവനന്തപുരം: അന്യായമായ സ്ഥലം മാറ്റത്തിലും പ്രതികാര നടപടികളിലും പ്രതിഷേധിച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സര്‍ക്കിള്‍ ജീവനക്കാര്‍ ഫെബ്രുവരി ഒന്‍പതിനു പണിമുടക്കും. ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് (എഐബിഇഎ) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി കെ.എസ്.കൃഷ്ണ അറിയിച്ചു. Share It!           Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           വിനോദ പരിപാടികളും ഷോപ്പിങ്ങും സമന്വയിക്കുന്ന ഗ്ലോബൽ വില്ലേജിലേക്ക്​ ഓരോ ദിവസവും എത്തുന്നത് നിരവധി പേരാണ്. അനുകൂല കാലാവസ്ഥയും മെച്ചപ്പെട്ട സൌകര്യങ്ങളുമാണ് എല്ലാവരെയും ഇവിടുത്തേക്ക് ആകര്‍ഷിക്കുന്നത്. രണ്ട് മാസത്തിനിടെ 24 ലക്ഷം പേരാണ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിച്ചത്. വിനോദ പരിപാടികളും ഷോപ്പിങ്ങും സമന്വയിക്കുന്ന ഗ്ലോബൽ വില്ലേജിലേക്ക്​ സന്ദർശകപ്രവാഹം. അനുകൂല കാലാവസ്ഥയും മെച്ചപ്പെട്ട സൗകര്യങ്ങളും നഗരവാസികളുടെയും വിനോദ സഞ്ചാരികളുടെയും ഏറ്റവും മികച്ച കേന്ദ്രമാക്കി ഗ്ലോബൽ വില്ലേജിനെ മാറ്റുകയാണ്​. നവംബർ ഒന്നിനാണ്​ ആഗോളRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           ന്യൂഡൽഹി: ഗ്രാമീണ മേഖലകളിലുൾപ്പടെ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഇന്ത്യൻ റെയിൽവേ വൈഫൈ സൗകര്യമൊരുക്കും. 700 കോടി രൂപയാണ് ഇതിന് ചിലവ് കണക്കാക്കുന്നത്.1,200 സ്റ്റേഷനുകളിൽ വൈഫൈ സേവനം നൽകുന്നത് പ്രധാനമായും ട്രെയിൻ യാത്രക്കാർക്കാണ് പ്രയോജനകരമാവുക. 7,300 സ്റ്റേഷനുകളിൽ വൈഫൈ ലഭ്യമാക്കുന്നുവഴി യാത്രക്കാർക്കും അതുപോലെ ഉൾനാടുകളിലെ പ്രദേശവാസികൾക്കും പ്രയോജനം ലഭിക്കുമെന്നും പദ്ധതിയിൽ കണക്കാക്കപ്പെടുന്നു.പ്രാദേശിക തലത്തിൽ ഇന്റർനെറ്റ് ഉപയോഗം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യവും ഉൾനാടുകളിലെ റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ സേവനം നൽകുന്നതിന്Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളിലെ മോശം വായ്‍പകളില്‍ 14 ശതമാനവും കിട്ടാക്കടമായി മാറുന്നതും എഴുതിത്തള്ളാന്‍ നിര്‍ബന്ധിതരാകുന്നതിനും കാരണം ബോധപൂര്‍വമായ കബളിപ്പിക്കലുകളാണെന്ന് റിപ്പോര്‍ട്ട്. 21 പൊതുമേഖലാ ബാങ്കുകളിലായി 7.33 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണുള്ളത്. 2017 സെപ്തംബര്‍ 30 വരെയുള്ള കണക്കുകളാണിത്. ഇതില്‍ 1.01 ലക്ഷം കോടി രൂപയാണ് പണമുണ്ടായിട്ടും വായ്പ തിരിച്ചടക്കാതെ കോര്‍പ്പറേറ്റുകളും കോടീശ്വരന്‍മാരും ചേര്‍ന്ന് ബാങ്കുകളെ കബളിപ്പിച്ചത്. വായ്പ എടുക്കുന്ന വ്യക്തിയോ സ്ഥാപനമോ അവരുടെ കണക്കുകളില്‍ ക്രമക്കേടുകള്‍Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           New Delhi: എസ്ബിഐ ബാങ്കില്‍ ലയിച്ച ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഡിസംബര്‍ 31നുശേഷം അസാധുവാകും. ഇതിന് പകരമായി പുതുക്കിയ ഐഎഫ്എസ്സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്ബിഐയുടെ ചെക്കുബുക്കുകള്‍ ലഭിക്കും. പുതിയ ചെക്കുബുക്കുകള്‍ ലഭിക്കാത്തവര്‍ ബാങ്ക് ശാഖയുമായി ബന്ധപ്പെടുക. നെറ്റ് ബാങ്കിങ്, എടിഎം, എസ്ബിഐയുടെ മൊബൈല്‍ ആപ്, തുടങ്ങിയവ വഴി ചെക്ക് ബുക്കിന് അപേക്ഷിക്കാം.ഭാരതീയ മഹിളാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ബിക്കാനീര്‍ ആന്റ് ജെയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പുര്‍,Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           ഒ.എല്‍.എക്സ് വെബ്സൈറ്റിലൂടെ വാഹനങ്ങൾ വിൽപ്പനക്കുണ്ടെന്ന് പരസ്യം നൽകി ഉപഭോക്താക്കളില്‍ നിന്ന് അഡ്വാൻസ് ആയി ലക്ഷങ്ങൾ കൈപ്പറ്റി കബളിപ്പിച്ച സംഭവത്തിൽ മൂന്നു പേരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. നിരവധി പേരില്‍ നിന്ന് പത്തു ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്. പാലക്കാട് ഇരട്ടയാൽ സ്വദേശി ദർവേഷ് മലമ്പുഴ കടുക്കാം കുന്നം, സ്വദേശി ഫർസാദലി, മലമ്പുഴ, വാരണി സ്വദേശി ബിജോയ് എന്നിവരാണ് അറസ്റ്റിലായത്.  കഴിഞ്ഞ 7 മാസമായി ഒ.എല്‍.എക്‍സ്Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!           കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നമായ ആനക്കുട്ടിക്ക് പേരിടാന്‍ കെഎംആര്‍എല്‍ നല്‍കിയ സമയപരിധി അവസാനിച്ചപ്പോഴും ജനപ്രീതിയില്‍ കുമ്മനാന തന്നെ മുന്നില്‍. ഭാഗ്യ ചിഹ്നത്തിന് പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് സമൂഹമാധ്യമത്തിലൂടെ അവസരം നല്‍കിയത് പുലിവാലായതോടെ തീരുമാനമെടുക്കാന്‍ കഴിയാതെ ഗതികേടിലായിരിക്കുകയാണ് കെഎംആര്‍എല്‍.കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടിക്ക് ഫേസ്ബുക്കിലൂടെ പേര് നിര്‍ദേശിക്കാന്‍ കെഎംആര്‍എല്‍ അവസരം നല്‍കിയിരുന്നു. എറ്റവുമധികം പിന്തുണ ലഭിക്കുന്ന പേര് തിരഞ്ഞടുക്കുമെന്നും പ്രഖ്യാപിച്ചു. മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് സമ്മാനവും വാഗ്ദാനം ചെയ്ത് ജനകീയRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!            യൂട്യൂബിലെ അപകീര്‍ത്തിപരമായ ഉള്ളടക്കം തടയാന്‍ ഗൂഗിള്‍ 10,000 ജീവനക്കാരെ നിയമിക്കുന്നു!   ലണ്ടൻ: അപകീർത്തിപരവും സ്പർധ വളർത്തുന്നതുമായ ഉള്ളടക്കങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാൻ ഗൂഗിൾ പതിനായിരം ജീവനക്കാരെ നിയമിക്കുന്നു. യൂട്യൂബ് ചീഫ് എക്സിക്യുട്ടീവ് സൂസൺ വൊജിസ്കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെറ്റിദ്ധരിപ്പിക്കുകയോ, കൃത്രിമത്വം നടത്തുകയോ, ശല്യപ്പെടുത്തുകയോ, ഉപദ്രവകരമായതോ ആയ വീഡിയോകൾ കണ്ടെത്തി തടയുകയാകും ഇവരുടെ ജോലി.ഭീകരാക്രമണവുമായി ബന്ധപ്പെട്ടതടക്കം നിരവധി തെറ്റായ വീഡിയോകൾ ഓൺലൈനിൽ പ്രചരിച്ചതിനെ തുടർന്ന്Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •