Share It!
 •  
 • 12
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
  12
  Shares

ജമ്മുകാശ്മീരിലെ കഠുവ ജില്ലയിലും യു.പിയിലെ ഉന്നാവിലും നടന്ന ബലാത്സംഗ കേസുകളില്‍ ഇരകള്‍ക്ക് നീതിലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കഠുവയില്‍  എട്ട് വയസുകാരിയെ കൂട്ടമാനഭംഗത്തിന് വിധേയമാക്കിയ മനുഷ്യമൃഗങ്ങളുടെ ക്രൂരതയില്‍ പ്രതിഷേധിച്ച് കൊണ്ടും ഇന്ന് ( ഏപ്രില്‍ 13 വെള്ളി) വൈകുന്നേരം നിയോജക മണ്ഡലം ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്താന്‍  കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ ആഹ്വാനം ചെയ്തു. കഠുവ, ഉന്നാവ് സംഭവങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം അര്‍ധരാത്രിRead More →


Share It!
 •  
 • 12
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
  12
  Shares
Rahul Gandhi

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂഡൽഹി: ജ​മ്മു​വി​ലെ ക​ത്​​വ​യി​ൽ കു​തി​ര​യെ മേ​ക്കാ​ൻ പോ​യ എ​ട്ടു വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സംഭവം മനുഷ്യത്വത്തിന് നേരെയുള്ള ക്രൂരകൃത്യമാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. How can anyone protect the culprits of such evil? What happened to Asifa at #Kathua is a crime against humanity. It cannot go unpunished. What haveRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അലഹബാദ്: ഉന്നാവ് ബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും കുറ്റാരോപിതനായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്ന് വ്യക്തമാക്കുന്നതാണ് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടെന്ന് കോടതി വിമര്‍ശിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അറസ്റ്റ് നടത്തുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അഡ്വക്കേറ്റ് ജനറല്‍ രാഘവേന്ദ്ര സിങ് കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നുRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാജസ്ഥാൻ റോയൽസിനെതിരെ നടന്ന ഐ പി എൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ വിജയം. നേരത്തെ മികച്ച രീതിയിൽ പന്തെറിഞ്ഞ ബോളമാർ രാജസ്ഥാനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയിരുന്നു. അർധസെഞ്ചുറി നേടി ശിഖർ ധവാൻ തിളങ്ങിയപ്പോൾ ഹൈദാരാബാദ് അനായാസം വിജയത്തിലെത്തി. സ്കോർ: രാജസ്ഥാൻ 125-9 (20), സൺറൈസേഴ്സ് 127-1 (15.5) തിരിച്ചുവരവിൽ നിരാശപ്പെടുത്തി രാജസ്ഥാൻ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ടിനെ നഷ്ടമായി. ബിഗ്Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുംബൈ: കുട്ടിക്രിക്കറ്റിന്റെ ആവേശപോരാട്ടത്തിന് ഇന്ന് തുടക്കമാകും. ഇന്ന് വാഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്‍ ഉദ്ഘാടന മത്സരം. ഷെഡ്യൂള്‍ അനുസരിച്ച് വൈകുന്നേരം 7.15നാണ് ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ത്തിയാവുക. 7.30 ഓടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ഉപയോഗിച്ച സ്റ്റേജും മറ്റു സാമഗ്രികളും നീക്കം ചെയ്യേണ്ടതുണ്ട്. 7.15 ഓടെ തന്നെ താരങ്ങള്‍ മത്സരത്തിനുള്ള ഒരുക്കത്തിനായി ഗ്രൗണ്ടിലെത്തുകയും ചെയ്യും.ആതിഥേയരായ മുംബൈയും ചെന്നൈയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കാര്യങ്ങള്‍ രണ്ടുകൂട്ടര്‍ക്കും എളുപ്പമാകില്ല.Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോ​ക ഫു​ട്​​ബാ​ൾ മാ​മാ​ങ്ക​ത്തി​ന്​ അ​ര​ങ്ങു​ണ​രാ​ൻ മൂ​ന്നു മാ​സ​ത്തി​ൽ​താ​ഴെ മാ​ത്രം സ​മ​യം ശേ​ഷി​ക്കെ ടീ​മു​ക​ൾ പ​ട​യൊ​രു​ക്കം തു​ട​ങ്ങു​ന്നു. ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​​ൽ ആ​ഭ്യ​ന്ത​ര, ഭൂ​ഖ​ണ്ഡ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ൾ കൊ​ടു​മ്പി​രി​ക്കൊ​ള്ളു​ന്ന​തി​നി​ട​യി​ൽ​ത​ന്നെ ദേ​ശീ​യ ടീ​മു​ക​ൾ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളു​ടെ മൈ​താ​ന​ങ്ങ​ളി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ബൂ​ട്ടു​കെ​ട്ടി​യി​റ​ങ്ങു​ക​യാ​ണ്. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ലോ​ക ഫു​ട്​​ബാ​ളി​ലെ കൊ​മ്പ​ന്മാ​ര​ട​ക്കം നി​ര​വ​ധി ടീ​മു​ക​ളാ​ണ്​ പ​ന്തു​ത​ട്ടു​ക. പ​തി​വ്​ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളു​ടെ അ​ല​സ​ത​യി​ൽ​നി​ന്ന്​ ഉ​ണ​ർ​ന്ന്​ ലോ​ക​ക​പ്പി​ലേ​ക്കു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ടു​ക എ​ന്ന​താ​ണ്​ മി​ക്ക പ​രി​ശീ​ല​ക​രും ല​ക്ഷ്യ​മി​ടു​ന്ന​ത്​ എ​ന്ന​തി​നാ​ൽRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അലംഭാവം കാരണമാണ് ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് പിന്‍മാറിയതെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ദുഃഖത്തോടെയാണ് പിന്‍മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി സമര്‍പ്പിച്ച് കേന്ദ്ര അനുമതി ലഭിക്കാന്‍ സാധാരണ രണ്ടു കൊല്ലമെടുക്കും. ഇപ്പോള്‍ത്തന്നെ പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിക്കാറുണ്ട്. ഇതനുസരിച്ച് 2016 ല്‍ ഡിഎംആര്‍സി ഇത് ആരംഭിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷവും ഇത് തുടരാനുള്ള തീരുമാനം എടുത്തു.Read More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ന്യൂഡല്‍ഹി: വിവാദമായ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സി.ബി.ഐ. കേസില്‍ നാലു പേരെ കൂടെ സി.ബി.ഐ അറസ്റ്റ് ചെയ്തു. നീരവ് മോദി ഗ്രൂപ്പിന്റെ ഓഡിറ്ററും ഗീതാജ്ഞലി ഗ്രൂപ്പിന്റെ ഡയറക്ടര്‍ പാലക്കാട് സ്വദേശി ശിവരാമന്‍ നായര്‍, ഉള്‍പ്പടെ രണ്ട് ബാങ്ക് ജീവനക്കാരാണ് തട്ടിപ്പില്‍ അറസ്റ്റിലായത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് വജ്രവ്യാപാരിയായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും ഇരുപതിനായിരത്തോളം കോടി രൂപ തട്ടിച്ചRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഷുഹൈബിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെ കുടുക്കി അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴി. കൊല്ലാൻ ക്വട്ടേഷൻ നൽകിയത് പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വമാണെന്ന് ആകാശ് പൊലീസിനു മൊഴി നൽകി. ഭരണമുണ്ടെന്നും പാർട്ടി സഹായിക്കുമെന്നും അവർ പറഞ്ഞു. ‍ഡമ്മി പ്രതികളെ ഏർപ്പാടാക്കാമെന്ന് ഉറപ്പുലഭിച്ചിരുന്നു. പ്രതികളെ നൽകിയാൽ പൊലീസ് കൂടുതൽ അന്വേഷിക്കില്ലെന്നും ക്വട്ടേഷൻ നൽകിയവർ പറഞ്ഞിരുന്നു. അടിച്ചാൽ പോരെയെന്നു ചോദിച്ചപ്പോൾ വെട്ടണമെന്നാണ് അവർ ശഠിച്ചതെന്നും ആകാശ് കൂട്ടിച്ചേർത്തു. പാർട്ടി അംഗമാണ് ആകാശ് എന്ന് സിപിഎം ജില്ലാ സെക്രട്ടറിRead More →


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •